ഡബ്ലിനിൽ ഇന്ന് പുലർച്ചെ 20 വയസിനോട് അടുത്ത് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി..

ഡബ്ലിനിൽ ഇന്ന് പുലർച്ചെ 20 വയസിനോട് അടുത്ത് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി..

അയർലണ്ട്: ഡബ്ലിനിൽ 20 വയസ്സിനോടടുത്തു പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി.

വൈറ്റ്ഹാളിലെ ഗ്രിഫിത്ത് അവന്യൂവിൽ പുലർച്ചെ 5.50 ഓടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഗാർഡ ഉദ്യോഗസ്ഥർ സംഭവസ്ഥലം സീൽ ചെയ്തു.

മൃതദേഹം സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. ഫോറൻസിക് പരിശോധന നടന്നുവരികയാണ്. മരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഗാർഡ വൃത്തങ്ങൾ പുറത്തു വിട്ടിട്ടില്ല.

പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാർഡ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network