കടനാട് കാവുംകണ്ടം പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആചരിച്ചു

പാലാ : കാവുംകണ്ടം പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആചരിച്ചു. തിരുനാൾ കർമ്മങ്ങൾക്ക് ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി.

ഇടവകയിലെ ജോസഫ് നാമധാരികളുടെ സംഗമം നടത്തി. അവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു.

ജോസഫ് നാമധാരികളായ എല്ലാവർക്കും ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ചിത്രം സമ്മാനമായി നൽകി. തിരുനാളിൽ പങ്കെടുത്തവർക്ക് ഊട്ടുനേർച്ച വിതരണം ചെയ്തു.

ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ജസ്റ്റിൻ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !