ആന്ധ്രപ്രദേശിൽ വൻ വാഹനാപകടം

അമരാവതി: ആന്ധ്രാപ്രദേശിൽ തിരുപ്പതി തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ചു പേർക്ക് ദാരുണാന്ത്യം.

ഹൈദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് പോയ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാറാണ് പുലർച്ചെ 5 മണിയോടെ നല്ലഗട്ട്‌ല ഗ്രാമത്തിന് സമീപം ദേശീയ പാതയിൽ ട്രക്കിൽ ഇടിച്ച് അപകടത്തിൽ പെട്ടത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. യാത്രക്കാരായ അഞ്ചുപേരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.

അപകടവിവരം ലഭിച്ചയുടൻ അല്ലഗദ്ദ റൂറൽ സിഐ ഹനുമന്ത നായിക് സ്ഥലത്തെത്തി തുടർന്ന് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !