തൊടുപുഴ മൂലമറ്റം തുമ്പിച്ചി മലയിൽ വൻ തീപിടുത്തം.

ഇടുക്കി : മൂലമറ്റം തുമ്പിച്ചി മലയിലുണ്ടായ തീപിടുത്തത്തിൽ ഏക്കറുകണക്കിന് സ്ഥലം കത്തി നശിച്ചു. ചൊവ്വാഴ്ച 3 ഓടെ തോളത്തില്‍ മാണിക്ക്യന്റെ പുരയിടത്തിലാണ് തീ പിടുത്തം ഉണ്ടായത്.

പ്രദേശവാസികള്‍ ചേര്‍ന്ന് തീ തല്ലിക്കെടുത്താന്‍ ശ്രമിച്ചെങ്കിലും തീയണയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് മൂലമറ്റം ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു.
തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.വേനൽ കടുത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും ചപ്പു ചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അധികൃതർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !