കോട്ടയത്ത്‌ വൻ തീപിടുത്തം. മൂന്നു കടകൾ കത്തി നശിച്ചു.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം വന്‍ തീപിടുത്തം.

മെഡിക്കൽ കോളേജിന് സമീപമുള്ള മൂന്ന് കടകളിലാണ് തീ പിടുത്തം ഉണ്ടായത് ഒരു കട പൂർണ്ണമായി കത്തി നശിച്ചു. വീട്ടുപകരണങ്ങളും മറ്റു സാധനങ്ങളും വിൽക്കുന്ന കടകളിലാണ് തീപിടുത്തം ഉണ്ടായത്. 

ഇന്ന് രാവിലെ 10 മണിയോടെയാണ് തീ പടർന്നു പിടിച്ചത്. സംഭവത്തെ തുടർന്ന് കോട്ടയത്തു നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 

അപകടത്തിൽ ആർക്കും പരിക്കില്ല ഈസ്റ്റർ ആയതിനാൽ വ്യാപാര സ്ഥാപനങ്ങൾ അവധി ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !