കോട്ടയം :പാലാ പൂവരണിയിൽ ഒരു വീട്ടിലെ ഭർത്താവും ഭാര്യയും 3 കുട്ടികളും മരിച്ച നിലയിൽ . ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ജെയ്സണും കുടുംബവുമാണ് മരിച്ചത്.
ഭാര്യയേയും കുട്ടികളേയും കൊലപ്പെടുത്തിയ ശേഷം ജെയ്സൺ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സൂചന.നാലു വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്.ഇവർ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ മരീന മക്കൾ ജെറാൾ ഡ്(4) ജെറീന (2)ജെറിൽ ഏഴ് മാസം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.