വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

കോയമ്പത്തൂർ :വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ റീജിയൺ സ്വീകരണം നൽകി.

ഗ്ലോബൽ പ്രസിഡന്റ്‌ ശ്രീ പൗലോസ് തേപ്പാല, ഗ്ലോബൽ കോർഡിനേറ്റർ ശ്രീമതി ആനി ലിബു, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി ശ്രീമതി മേരി റോസിലറ്റ് ഫിലിപ്പ് എന്നിവർക്ക് സ്വീകരണം നൽകി.
കോയമ്പത്തൂർ റീജിയൺ പ്രസിഡന്റ്‌ ശ്രീമാൻ രാജൻ മേനോൻ അധ്യക്ഷ വഹിച്ചു. സെക്രട്ടറി സി സി സണ്ണി, വൈസ് പ്രസിഡന്റ്‌ ശ്രീ. സി സ് അജിത് കുമാർ, ഏഷ്യ റീജിയൺ പ്രസിഡന്റ്‌ ഡോക്ടർ രാജേന്ദ്ര പ്രസാദ്,
ഏഷ്യ  വൈസ് പ്രസിഡന്റ്‌ ശ്രീമതി വിജയലക്ഷ്മി രമണി  എന്നിവർ ആശംസ പ്രസംഗം നടത്തി.  ജോയിന്റ് സെക്രട്ടറി ശ്രീമാൻ ടി. ഷിബു നന്ദി രേഖ പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !