ബെന്യാമിന്‍റെ പ്രശസ്തമായ ആടുജീവിതം നോവലിലെ യഥാര്‍ത്ഥ നായകന്‍ ആറാട്ടുപുഴ സ്വദേശി നജീബിന്‍റെ കൊച്ചുമകള്‍ മരണപ്പെട്ടു.

ആലപ്പുഴ:ബെന്യാമിന്‍റെ പ്രശസ്തമായ ആടുജീവിതം നോവലിലെ യഥാര്‍ത്ഥ നായകന്‍ ആറാട്ടുപുഴ സ്വദേശി നജീബിന്‍റെ കൊച്ചുമകള്‍ മരണപ്പെട്ടു.

നജീബിന്‍റെ ജീവിതം ആസ്പദമാക്കി പൃഥ്വിരാജ്-ബ്ലെസി ടീം ഒരുക്കിയ സിനിമ മാര്‍ച്ച് 28ന് റിലീസ് ചെയ്യാനിരിക്കെയാണ് കൊച്ചുമകളുടെ വിയോഗ വാര്‍ത്ത നജീബിനെ തേടിയെത്തിയത്.
ഇന്നലെ വൈകിട്ടാണ് ആറാട്ടുപുഴ പത്തിശേരിൽ തറയിൽ നജീബിന്റെ മകൻ സഫീറിന്റെയും മുബീനയുടെയും ഒന്നര വയസ്സുള്ള മകൾ സഫ മറിയം മരിച്ചത്. ജന്മനാ രോഗബാധിതയായ കുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കബറടക്കം ഇന്ന് ആറാട്ടുപുഴ പടിഞ്ഞാറ് ജമാഅത്ത് പള്ളിയിൽ നടക്കും. എഴുത്തുകാരന്‍ ബെന്യാമിനാണ് കുട്ടിയുടെ മരണവിവരം പങ്കുവെച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !