ഗുണ്ടാ നേതാവ് മുഖ്താര്‍ അൻസാരിക്കെതിരെ (Mukhtar Ansari) തീവ്രവാദ നിരോധന നിയമം (പോട്ട) ചുമത്തിയതിനെ തുടർന്ന് താൻ നേരിട്ട വെല്ലുവിളി നിറഞ്ഞ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഡിഎസ്പി ശൈലേന്ദ്ര സിംഗ്.

ഗുണ്ടാ നേതാവ് മുഖ്താര്‍ അൻസാരിക്കെതിരെ (Mukhtar Ansari) തീവ്രവാദ നിരോധന നിയമം (പോട്ട) ചുമത്തിയതിനെ തുടർന്ന് താൻ നേരിട്ട വെല്ലുവിളി നിറഞ്ഞ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഡിഎസ്പി ശൈലേന്ദ്ര സിംഗ്. 2004 ജനുവരിയിൽ ആണ് മുഖ്താര്‍ അന്‍സാരിക്കെതിരെ പോട്ട ചുമത്തിയത്. 

തുടർന്ന് ഉത്തർപ്രദേശിലെ അന്നത്തെ മുലായം സിംഗ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാർ 15 ദിവസത്തിനുള്ളിൽ തന്നെ രാജിവയ്ക്കാൻ നിർബന്ധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 
കൂടാതെ അന്നത്തെ സർക്കാർ ഭരണത്തിൽ ഗുണ്ടാസംഘങ്ങൾ ജയിലിനുള്ളിൽ വച്ചാണ് തങ്ങളുടെ സാമ്രാജ്യം ഭരിച്ചിരുന്നതെന്നും ശൈലേന്ദ്ര സിംഗ് ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !