കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാർത്ഥി പിന്മാറി. അസൻസോൾ മണ്ഡലത്തിൽ മത്സരിക്കാനിരുന്ന പവൻ സിംഗാണ് ചില കാരണങ്ങളാൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്.
പ്രമുഖ ഭോജ്പുരി ഗായകനാണ് പവൻ സിംഗ്. തൃണമൂൽ കോൺഗ്രസ് നേതാവ് ശത്രുഘ്നൻ സിൻഹയാണ് മണ്ഡലത്തിലെ നിലവിലെ എംപി.
0
ഞായറാഴ്ച, മാർച്ച് 03, 2024


.jpg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.