ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും.
ഇതിനുള്ള മറുപടി ഇന്ന് കേരളം നൽകും. കപിൽ സിബലാണ് സംസ്ഥാനത്തിനായി ഹാജരാകുന്ന അഭിഭാഷകൻ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോടതി എന്ത് ഇടപെടൽ നടത്തുമെന്നത് നിർണായകമാണ്.
ചർച്ചകൾ പൂർണമായും പരാജയപ്പെട്ടതോടെ അടിയന്തര വാദം കേട്ട് ഇടക്കാല വിധി നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. അടുത്ത സാമ്പത്തിക വർഷത്തെ 5000 കോടി ഈ വർഷം നൽകാമെന്ന നിർദ്ദേശം കേന്ദ്രം മുന്നോട്ടു വച്ചാൽ സ്വീകരിക്കാനിടയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.