വഴുതനങ്ങയോട് നോ പറയരുത്: നിങ്ങൾ അറിയാത്ത ഗുണങ്ങൾ ഏറെയുണ്ട്,

പച്ചക്കറി കഴിക്കാൻ താത്പര്യ കുറവുള്ള ഒരുപാടു പേരുണ്ട്. പ്രത്യേകിച്ച്‌ വഴുതനങ്ങ പോലുള്ള പച്ചക്കറികള്‍ വളരെ ചുരുക്കം ചിലർ മാത്രമാണ് കഴിക്കാറുള്ളത്.

എന്നാല്‍, നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് വഴുതനങ്ങ. പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി തുടങ്ങിയവയെല്ലാം വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍, താല്പര്യമില്ലാത്തവരും ഭക്ഷണത്തില്‍ വഴുതനങ്ങ ഉള്‍പ്പെടുത്തും. പൊട്ടാസ്യം, വിറ്റാമിന്‍ ബി6 എന്നിവ അടങ്ങിയ വഴുതനങ്ങ കുറയ്‌ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. വഴുതനങ്ങയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കി മാറ്റും.

കൊളസ്ട്രോള്‍ കുറയ്‌ക്കുന്നതിനും വഴുതനങ്ങ സഹായകമാണ്. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയ വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാനും സഹായിക്കും. കാർബോഹൈഡ്രേറ്റ് കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ ഇവ പ്രമേഹരോഗികള്‍ക്കുംഉപയോഗിക്കുന്നതിന് തടസമില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !