കട്ടൻ ചായ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? :എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം,

മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ച്‌ നിർത്താൻ കഴിയാത്ത ഒന്നാണ് ചായ, കാപ്പി ശീലങ്ങള്‍. ഈ ശീലങ്ങള്‍ പൊതുവെ അത്ര നല്ലതല്ല.

എന്നാല്‍ ഇവയില്‍ ചില ഗുണങ്ങളും അടങ്ങിയിയിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കിയാലോ?

രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍, പ്രമേഹം കുറയ്ക്കാന്‍ കട്ടൻ ചായ നല്ലതാണ്. മധുരമില്ലാതെ കുടിയ്ക്കണം. കട്ടൻചായയില്‍ അടങ്ങിയിരിക്കുന്ന എല്‍ തീനൈന്‍ എന്ന ഘടകം ഏകാഗ്രത വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ചായയിലടങ്ങിയിട്ടുള്ള പോളിഫിനോള്‍, കാറ്റക്കിൻ തുടങ്ങിയ ആന്റി ഓക്സിഡന്റ്സ് എന്നിവ അർബുദത്തെ തടയാൻ സഹായിക്കും. സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും.
ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ ഒരു വ്യക്തിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കും. കോപം നിയന്ത്രിക്കാനും കട്ടൻചായക്ക് ആകും. ചായയിലുള്ള ആല്‍ക്കലിന്‍ എന്ന ആന്റിജന്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !