ആലത്തൂരിൽ ഡോ. ടിഎൻ സരസുവാണ് സ്ഥാനാർത്ഥി. എറണാകുളത്ത് നിന്ന് ഡോ. കെഎസ് രാധാകൃഷ്ണനും കൊല്ലത്ത് നിന്ന് ജി. കൃഷ്ണകുമാറും ജനവിധി തേടും.
മാണ്ഡിയിൽ നിന്ന് ടിക്കറ്റ് ലഭിച്ച നടി കങ്കണ റണാവത്ത്, ഒഡീഷയിലെ സംബാൽപൂരിൽ നിന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, മീററ്റിൽ നിന്നുള്ള അരുൺ ഗോവിൽ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം തവണയും വാരണാസിയിൽ നേരിടുന്ന കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർത്ഥി അജയ് റായ് ഞായറാഴ്ച മണ്ഡലം സന്ദർശിച്ചപ്പോൾ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.