തുടങ്ങനാട് കെ.റ്റി. വർക്കിയുടെ ഭാര്യ ആലീസ് ജോർജ്ജ് കണ്ണംകുളത്ത് നിര്യാതയായി. 72 വയസ്സായിരുന്നു. ഭൗതികശരീരം ഇന്ന് 14 മാർച്ച് വ്യാഴാഴ്ച്ച വൈകിട്ട് 4.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
മക്കൾ: റോമിയ, റോജോ, റോണി (കാവൻ, അയർലണ്ട്)
മരുമക്കൾ: പയസ്സ് താമരശ്ശേരിയിൽ, (ആയവന), ജോസ്ന താന്നിക്കപാറ, (ഇടക്കുന്നം, കാഞ്ഞിരപ്പള്ളി), അജിത കരിമ്പനക്കൽ, ഊന്നുകൽ (കാവൻ, അയർലണ്ട്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.