ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ക്രിമിനൽ വിചാരണയെ വിമർശിച്ചു.
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ തിരഞ്ഞെടുപ്പ് ഇടപെടല്‍ എന്ന് വിശേഷിപ്പിച്ചു, "കാരണം ഒന്നും നേടാത്തതിനാൽ തിരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തിന് ചിന്തിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത്,"
എല്ലാ കേസുകളിലും ട്രംപ് തീർച്ചയായും കീഴ് കോടതി വിധി സ്വീകരിക്കില്ല അപ്പീലുകളുമായി പരമോന്നത കോടതിവരെ പോകും എന്നാണ് ട്രംപ് പറയുന്നത്. കഴിഞ്ഞ ദിവസം ട്രംപ് തമാശയായി പറഞ്ഞു താൻ പകൽസമയം കോടതിയിലും രാത്രി തിരഞ്ഞെടുപ്പു പ്രചാരണവും.
ഫ്ലോറിഡയിൽ നടക്കുവാൻ പോകുന്ന രഹസ്യ രേഖ കടത്തൽ കേസ് തീരുമാനം നവമ്പറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുൻപായി വരുമെന്ന് പ്രതീക്ഷ വേണ്ട. ട്രംപ് പക്ഷം കേസുകൾ നീട്ടിക്കൊണ്ടു പോകുന്നതിന് പരമാവധി ശ്രമിക്കും.
എല്ലാ കേസുകളും ഫയൽ ചെയ്തിരിക്കുന്ന അറ്റോർണി ജനറൽ ആഫ്രിക്കൻ അമേരിക്കൻ വംശത്തിൽ നിന്നും ഉള്ളവർ. എല്ലാ അറ്റോർണിയും ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നും മത്സരിച്ചു വിജയിച്ചവർ. ന്യൂയോർക്കിൽ നടക്കുന്ന ഒരു കേസും ഉയർന്ന കോടതികളിൽ വിജയിക്കുമെന്ന്തോന്നുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.