തമിഴ്‌നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടി കേരളത്തിലേക്കും

തിരുവനന്തപുരം;ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഏറെ പ്രതീക്ഷയോടെ ആണ് ഏവരും ഉറ്റു നോക്കുന്നത്.


ഈ മാസം രണ്ടിനാണ് വിജയ് തന്റെ പാർട്ടിയുടെ പേര് (തമിഴക വെട്രി കഴകം) ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തിലും വിജയ്‌യുടെ പാർട്ടി കേരളത്തിലേക്കും എത്തുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.പാർട്ടിയുടെ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേർന്നിരുന്നു.

വിജയ് ആരാധകരുടെ നേതാവ് ബിസി ആനന്ദാണ് യോഗത്തില്‍ അദ്ധ്യക്ഷനായത്. ചെന്നൈയില്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈൻ വഴിയാണ് വിജയ് യോഗത്തെ അഭിസംബോധന ചെയ്തത്.

അതേസമയം പാർട്ടിയിലെ ഭാരവാഹികള്‍ക്ക് പുറമേ കേരളത്തില്‍ നിന്നുളള വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തതായാണ് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ കേരളത്തെയും വിജയ് തന്റെ രാഷ്ട്രീയ യാത്രയില്‍ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന സൂചന. തമിഴ്നാട് കഴിഞ്ഞാല്‍ താരത്തിന് ഏറ്റവും കൂടുതല്‍ ആരാധകരുളള സംസ്ഥാനം കൂടിയാണ് കേരളം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !