ഇന്ത്യ,മാലി ദ്വീപ് പ്രശ്‌നത്തിൽ മുതലെടുപ്പിന് ശ്രമിച്ച് പാകിസ്ഥാൻ..ഇന്ത്യ സഹായം വെട്ടികുറച്ചതിനു പിന്നാലെ മാലിക്ക് സഹായ വാഗ്ധാനവുമായി പാകിസ്ഥാൻ

പാകിസ്ഥാൻ : ഇന്ത്യ നല്‍കുന്ന സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് സഹായ വാഗ്ദാനം നല്‍കി പാകിസ്ഥാന്‍.

മുടങ്ങാന്‍ സാദ്ധ്യതയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കടക്കം പാകിസ്ഥാന്‍ മാലിദ്വീപിന് സഹായം വാഗ്ദാനം ചെയ്തു.


പാക് കാവല്‍ പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ ഹഖ് കക്കര്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഫോണില്‍ വിളിച്ചാണ് വാഗ്ദാനം നല്‍കിയത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കാന്‍ തീരുമാനമെടുത്തതായി മുഹമ്മദ് മുര്‍സു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അന്താരാഷ്ട്രതലത്തിലുള്ള വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ധാരണയായതായി മുയിസു അറിയിച്ചു.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് സഹായിക്കാമെന്ന വാഗ്ദാനവുമായി പാകിസ്ഥാന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !