മസ്കറ്റിൽ വാഹനാപകടത്തിൽ ; ട്രക്ക് ഡ്രൈവർ മരിച്ചനിലയിൽ

മസ്കറ്റ്: മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ അമിറാത്ത് വിലായത്തിലെ ജബൽ റോഡിൽ ഉണ്ടായ വാഹനാപകടത്തില്‍ ട്രക്ക് ഡ്രൈവർ മരിച്ചു. അമിറാത്തിൽ നിന്നും ജബൽ വഴി ബൗഷറിലേക്കുള്ള റോഡിലാണ് അപകടം ഉണ്ടായത്. 

നിയന്ത്രണം വിട്ട ട്രക്ക് മറ്റു വാഹങ്ങളുമായി കൂട്ടിയിടിക്കുകയും തീപിടിക്കുകയുമായിരുന്നെന്ന് സിവിൽ ഡിഫൻസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ട്രക്ക് ഡ്രൈവർ മരണപെട്ടതായും സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !