മനുഷ്യന്റെ അറിവുകള്‍ക്കും അപ്പുറത്താണ് ഭൂമിയിലെ പല കാര്യങ്ങളും. മനുഷ്യന് നൂറ്റാണ്ടുകളായി പല കാലങ്ങളിലൂടെ പല അനുഭവങ്ങളിലൂടെ കടന്ന് പോകുന്നതിന് അനുശ്രുതമായി സ്വയം നവീകരിക്കുകയും ചെയ്യുന്നു.
കാലാകലങ്ങളിലുള്ള ഈ നവീകരണപ്രക്രിയയിലൂടെയാണ് മനുഷ്യന് ഇന്ന് കാണുന്ന സാമൂഹിക ജീവിതത്തിലേക്ക് ഉയര്‍ന്നത്. അതിന് മനുഷ്യനെ പ്രാപ്തമാക്കിയത് മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തവും വികസിതവുമായ അവന്റെ തലച്ചോറാണ്.
എന്നാല്‍, ലോകത്ത് ഉണ്ടായ കാലം മുതല്‍ മാറ്റമൊന്നുമില്ലാതെയാണ് മറ്റ് ജീവിവര്‍ഗ്ഗങ്ങള്‍ ഇന്നും ജീവിക്കുന്നത്. അവയില്‍ പലതിനും മനുഷ്യന് ഇന്നും വ്യക്തമാകാത്ത വിചിത്രമായ ജീവിതരീതികളാണ് ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.