ഓഗസ്റ്റ് 1ന് ശേഷം ജിമെയില്‍ ഇല്ല'; ഗൂഗിള്‍ മെയില്‍ സേവനം അവസാനിപ്പിക്കുന്നതായുള്ള അറിയിപ്പിന്‍റെ വസ്‌തുത

ഗൂഗിളിന്‍റെ ജനപ്രിയ ഇമെയില്‍ സംവിധാനമായ ജിമെയിലിന് അസ്തമനമാവുകയാണോ? ജിമെയില്‍ സേവനം 2024 ഓഗസ്റ്റ് 1ഓടെ പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചതായാണ് സ്ക്രീന്‍ഷോട്ട് സഹിതം സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്താണ് ഈ അറിയിപ്പിന്‍റെ വസ്തുത

ഗൂഗിള്‍ ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണ് എന്ന അറിയിപ്പിന്‍റേത് എന്നവകാശപ്പെടുന്ന സ്ക്രീന്‍ഷോട്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'ജിമെയിലിനെ കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു വിവരം അറിക്കുകയാണ് .
വര്‍ഷങ്ങളോളം ലോകത്തെ ദശലക്ഷക്കണക്കിന് മനുഷ്യരെ തമ്മില്‍ ബന്ധിപ്പിച്ച ജിമെയിലിന്‍റെ സേവനം 2024 ഓഗസ്റ്റ് 1ന് അവസാനിപ്പിക്കുകയാണ്. ഇതോടെ ജിമെയില്‍ വഴി ഇമെയില്‍ അയക്കാനോ സ്വീകരിക്കാനോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കില്ല.
ഈ വര്‍ഷം ഓഗസ്റ്റ് 1ന് ശേഷം ജിമെയിലില്‍ നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. പുതിയ കാലത്തിന് അനുസരിച്ച പുത്തന്‍ പ്ലാറ്റ്ഫോമുകളും സങ്കേതങ്ങളും ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ജിമെയില്‍ നിര്‍ത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !