സമരാഗ്നി പ്രക്ഷോഭ യാത്രയുമായി ബന്ധപ്പെട്ട് പാലായിലെത്തുന്ന വാഹനങ്ങളുടെ ക്രമീകരണം,.

പാലാ: സമരാഗ്നി പ്രക്ഷോഭ യാത്രയുമായി  ബന്ധപ്പെട്ട് പാലായിലെതുന്ന വാഹനങ്ങളുടെ ക്രമീകരവിവരങ്ങൾ ഇങ്ങനെ.

പൂഞ്ഞാർ മുണ്ടുപ്പാലം ഗ്രൗണ്ട് (സുലഭ), ഭരണങ്ങാനം ബ്ലോക്ക്‌, മുണ്ടുപ്പാലം ഗ്രൗണ്ട് (സുലഭ), കാഞ്ഞരപ്പളി ഈരാറ്റുപേട്ട വഴി വരുന്നവർ മുണ്ടുപ്പാലം ഗ്രൗണ്ട് കാഞ്ഞിരപ്പള്ളി പൈക വഴി വരുന്നവർ പാലം കയറി കുരിശുപള്ളി കവല വഴി സിവിൽ സ്റ്റേഷൻ ആളെ ഇറക്കി ബൈപ്പാസിൽ പാർക്ക് ചെയ്യണം പാലാ ബ്ലോക്ക് ബൈപ്പാസിൽ പാർക്ക് ചെയേണ്ടതാണ്.
കടുത്തുരുത്തി ബ്ലോക്കിൽ നിന്ന് വരുന്ന വാഹനങ്ങൾ ആർ വി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് സിവിൽ സ്റ്റേഷൻ ആളുകളെ ഇറക്കി തിരികെ ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !