തല ഉപയോഗിച്ച് ഒരു മിനിറ്റില്‍ 77 കുപ്പിയുടെ അടപ്പ് തുറന്നു; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവാവ്, അമ്പരപ്പിക്കും വീഡിയോ,

പാക്കിസ്ഥാൻ: തല ഉപയോഗിച്ച്‌ ഏറ്റവുമധികം കുപ്പിയുടെ അടപ്പ് തുറന്ന യുവാവിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഒരു മിനിറ്റില്‍ 77 കുപ്പിയുടെ അടപ്പ് തുറന്ന് പാകിസ്ഥാന്‍ യുവാവാണ് റെക്കോര്‍ഡ് ഇട്ടത്.

യുവാവ് തന്റെ കഴിവ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. കാഴ്ചയില്‍ തന്നെ എല്ലാവരും അതിശയിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍.
കൊണ്ടുവന്ന് വെയ്ക്കുമ്പോള്‍ തന്നെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് യുവാവ് ഓരോ കുപ്പിയുടെയും അടപ്പ് തുറക്കുന്നത്. മുഹമ്മദ് റഷീദ് ആണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തത്.
സഹായികള്‍ കൈമാറുന്ന കുപ്പി കൈ കൊണ്ട് പിടിച്ച്‌ തല കൊണ്ട് അടപ്പ് തുറക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുപ്പിയുടെ അടപ്പ് തുറക്കുന്ന വേഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !