കര്‍ഷകന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ അനിശ്ചിതത്വം,: ഇന്ന് ട്രാക്ടർ പരേഡ്,,

ഡല്‍ഹി : ഡല്‍ഹി ചലോ പ്രക്ഷോഭത്തിനിടെ കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരണ്‍ സിംഗിന്റെ (23) പോസ്റ്റ്മോർട്ടത്തില്‍ അനിശ്ചിതത്വം തുടരുന്നു.

കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്ന നിലപാട് തുടരുകയാണ് കർഷക സംഘടനകള്‍. പട്യാല രജീന്ദ്ര ആശുപത്രിയിലെ മോർച്ചറിക്ക് മുന്നില്‍ മുഴുവൻസമയ കാവലിലാണ് കർഷകർ.
ഹരിയാന - പഞ്ചാബ് അതിർത്തികളില്‍ ആയിരകണക്കിന് കർഷകർ ട്രാക്ടറുകളിലും ട്രോളികളിലും തുടരുകയാണ്. ഡല്‍ഹിക്കുള്ള യാത്ര താത്കാലികമായി നിറുത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി അതിർത്തിയിലെ സിംഗു, തിക്രി മേഖലകള്‍ ഭാഗികമായി തുറന്നു. ഹരിയാനയിലെ ഏഴ് ജില്ലകളിലെ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു.
രാജ്യത്തെ ദേശീയപാതകളില്‍ ഇന്ന് ട്രാക്ടർ പരേഡ് നടത്താനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. കർഷകവിരുദ്ധ നിലപാടുകളില്‍ നിന്ന് ലോക വ്യാപാര സംഘടനയെ തടയണമെന്നാണ് ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !