ബിവറേജസ് ഔട്‌ലെറ്റില്‍ സംഘര്‍ഷം; മൂന്ന് യുവാക്കള്‍ പിടിയില്‍,,

കോട്ടയം: ബിവറേജസ് ഔട്‌ലെറ്റിലുണ്ടായ സംഘർഷത്തില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. ഞായറാഴ്ച കോട്ടയം കോടിമതയിലെ ബിവറേജസ് ഔട്‌ലെറ്റിലാണ് സംഭവം.പനചിക്കാട് സ്വദേശികളായ അജിത് പി. ഷാജി, അഭിജിത് പി. ഷാജി, ശ്രീജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്.

പണം അടയ്ക്കുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. ജീവനക്കാരനുമായി തർക്കമുണ്ടായതിനെതുടർന്ന് യുവാക്കള്‍ പ്രകോപിതരാവുകയായിരുന്നു.

തുടർന്ന് ഔട്‌ലെറ്റിലുണ്ടായിരുന്ന സ്വയ്പ്പിംഗ് മെഷീൻ ഉപയോഗിച്ച്‌ ജീവനക്കാരന്‍റെ തലക്കടിക്കുകയും മെഷീൻ എറിഞ്ഞ് തകർക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ജീവനക്കാരാണ് പ്രകോപനമുണ്ടാക്കിയതെന്നും ഇവരുടെ മർദനത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റതായും പരാതിയുണ്ട്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !