മംഗളൂരു: തന്നെക്കുറിച്ച് അധ്യാപകന് സഹപാഠിക്ക് അപമാനകരമായ സന്ദേശം അയച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.ആത്മഹത്യാ പ്രേരണാകുറ്റത്തിന് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.വിഷം കഴിച്ച പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ തിങ്കളാഴ്ച ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സഹപാഠിക്ക് മോശം സന്ദേശം അയച്ചു; മനോവിഷമത്താല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു, അധ്യാപകന് അറസ്റ്റില്‍,,
0
ചൊവ്വാഴ്ച, ഫെബ്രുവരി 13, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.