മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ അജീഷിന്റെ ദാരുണാന്ത്യം ഞെട്ടിച്ചതായി രാഹുല്‍ ഗാന്ധി എം.പി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ആളാണ് മരിച്ചത്.രോഗിയായ അമ്മയെയും കൊച്ചുകുട്ടികളെയും ഓർത്ത് ഏറെ ദു:ഖിക്കുന്നു. വന്യമൃഗങ്ങളുടെ ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനമാർഗത്തിനും വലിയ നാശം വിതച്ചിട്ടുണ്ട്.
അജീഷിന്റെ മരണം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി; 'വന്യജീവി ആക്രമണം തടയാൻ സമഗ്ര പദ്ധതി വേണം,,
0
ഞായറാഴ്ച, ഫെബ്രുവരി 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.