"Dr.ജെ.രത്നകുമാർ WMF GLOBAL CHAIRMAN"

കോയമ്പത്തൂർ : വേൾഡ് മലയാളി ഫെഡറേഷന്റെ  ഗ്ലോബൽ ചെയർമാൻ  ആയി ബാങ്കോക്കിൽ നടന്ന ഗ്ലോബൽ കൺവെൻഷനിൽ തലശ്ശേരി സ്വദേശിയും ഒമാനിൽ കലാ സാസ്കാരിക സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ  നിറ സാന്നിധ്യമായ ഡോ. ജെ രത്നകുമാർ  തിരഞ്ഞെടുക്കപെട്ടു. 

ലോക കേരളാ സഭാ അംഗം, പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി പ്രസിഡന്റ്, ഇന്ത്യൻ സയൻസ് ഫോറം പ്രസിഡന്റ്, ഭാവലയ ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർചെയർമാൻ, ഇൻഷുറൻസ് റിസ്ക് കൺസൾട്ടൻസിയുടെ സി ഇ ഓ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.  

WMF ഒമാൻ നാഷണൽ കോഡിനേറ്റർ, ഗ്ലോബൽ കോഡിനേറ്റർ, ഗ്ലോബൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

ലോകത്ത് 164 രാജ്യങ്ങളിൽ സാന്നിധ്യമുള്ള WMF , കേരള സർക്കാർ നോർക്ക അംഗീകൃത സംഘടനയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !