​ഗവർണർ വയനാട്ടിൽ; വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകളിൽ ഇന്ന് സന്ദർശിക്കും: കനത്ത സുരക്ഷ,,

 കൽപ്പറ്റ: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും.

കാട്ടാന ആക്രമണത്തിൽ മരിച്ച പടമല സ്വ​ദേശി അജീഷ്, പാക്കം സ്വദേശി പോൾ, കടുവയുടെ ആക്രമണത്തിൽ മരിച്ച മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം എത്തുന്നത്.
മാനന്തവാടി ബിഷപ്പുമായി ​ഗവർണർ കൂടിക്കാഴ്ച നടത്തും. മടക്ക യാത്ര ഉച്ചയ്ക്ക് ശേഷം.ഇന്നലെ രാത്രി കണ്ണൂരിൽ നിന്നു അദ്ദേഹം റോഡ് മാർ​ഗം വയനാട്ടിൽ എത്തി.
യാത്രാ മധ്യേ കരിങ്കൊടി പ്രതിഷേധങ്ങൾ അരങ്ങേറിയുന്നു. ഈ സാഹചര്യത്തിൽ മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !