ജാർഖണ്ഡിൽ ട്രെയിൻ യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി. മരണസംഖ്യ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല.
ജാർഖണ്ഡിലെ കലജാരിയ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയാണ് ജംതാരയിൽ ട്രെയിൻ അപകടമുണ്ടായത്.
#WATCH | Jharkhand: Rescue operations are underway at Kalajharia railway station in Jamtara after a train ran over several passengers. https://t.co/kVDqS0PetF pic.twitter.com/ItEVsMhzAJ
— ANI (@ANI) February 28, 2024
ഒരു റിപ്പോർട്ട് അനുസരിച്ച്, ട്രെയിനിന് ചില യാത്രക്കാർ ട്രാക്കിലേക്ക് ചാടുകയും മറ്റൊരു ട്രെയിൻ അവരെ ഇടിക്കുകയായിരുന്നുവെന്നും എന്നാൽ ഈ റിപ്പോർട്ട് ഈസ്റ്റേൺ റെയിൽവേ സിപിആർഒ നിഷേധിച്ചു.
ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന രണ്ടുപേരെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചതായി റെയിൽവേ പറഞ്ഞു. ഇവർ രണ്ടുപേരും യാത്രക്കാരല്ല, ട്രാക്കിലൂടെ നടക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.