വീണ്ടും ജീവനെടുത്ത് ഓൺലൈൻ ഗെയിം; വർക്കലയിൽ 23കാരൻ തൂങ്ങിമരിച്ച നിലയിൽ,,

വീണ്ടും ജീവനെടുത്ത് ഓൺലൈൻ ഗെയിം; വർക്കലയിൽ 23കാരൻ തൂങ്ങിമരിച്ച നിലയിൽ,,

തിരുവനന്തപുരം: വർക്കലയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. വർക്കല പാളയംകുന്ന് സ്വദേശി ഗോകുല്‍(23) ആണ് ആത്മഹത്യ ചെയ്തത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഓണ്‍ലൈൻ ഗെയിമിനോടുള്ള അമിത ആസക്തിയാണ് ഗോകുലിനെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുറിക്കുള്ളില്‍ കയറിയ ഗോകുല്‍ ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് ഗോകുലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവിന് ഓണ്‍ലൈൻ ഗെയിമുകളോടുള്ള ആസക്തി വളരെ കൂടുതലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network