പഠിച്ചില്ല, അമ്മ വഴക്ക് പറഞ്ഞു; തിരുവനന്തപുരത്ത് ടവറില്‍ കയറി 14 കാരന്‍റെ ആത്മഹത്യാ ഭീഷണി,

 തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി നടത്തി

14 വയസ്സുകാരൻ. പോത്തൻകോട് സ്വദേശിയായ വിദ്യാർഥിയാണ് വീടിനടുത്തുള്ള 220KV വൈദ്യുതി ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
അമ്മ പഠിക്കാൻ ആവശ്യപ്പെട്ട് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് പതിനാലുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്. വെഞ്ഞാറമൂട് നിന്നുള്ള ഫയർഫോഴ്സ് സംഘവും പോത്തൻകോട് പോലീസും സ്ഥലത്തെത്തി വിദ്യാർത്ഥിയെ താഴെയിറക്കി വീട്ടുകാരോടൊപ്പം വിട്ടയച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !