അവസരം തന്നാല്‍ എന്തും പറയാമോ? : മുഖാമുഖത്തില്‍ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി,,

തൃശ്ശൂര്‍: സാംസ്‌കാരിക മുഖാമുഖത്തില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിബു ചക്രവര്‍ത്തി ചോദിച്ച ചോദ്യത്തോടാണ് അദ്ദേഹം രോഷം പ്രകടിപ്പിച്ചത്.

ചോദ്യം ചോദിക്കാന്‍ അവസരം തന്നെന്നു കരുതി എന്തും പറയുമോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 10 വര്‍ഷമായി ഇഴഞ്ഞുകൊണ്ടിരിക്കുന്നു.
അന്താരാഷ്ട്ര ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് പേരിട്ട ഇതിനെ ചുരുങ്ങിയത് ദേശീയതലത്തിലേക്കെങ്കിലും ഉയര്‍ത്തിക്കൂടേ എന്നായിരുന്നു ഷിബു ചക്രവര്‍ത്തി ചോദിച്ചത്.
ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത് ഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !