കാളിയാർ ജയ് റാണിയിൽ ഡി.സി.എൽ പി. റ്റി. തോമസ് സ്മാരക പ്രഭാഷണം നടത്തി.

തൊടുപുഴ : പ്രവിശ്യാ ദീപിക ബാലസഖ്യത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഡി.സി.എൽ  പി. റ്റി. തോമസ് പൈനാൽ സ്മാരക പ്രഭാഷണം   കാളിയാർ ജയ്റാണി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു.

ദേശീയ ഡയറക്ടർ  കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സി.എം.ഐ ലക്ഷ്യം ഉറച്ച തലമുറ രാഷ്ട്ര നിർമിതിയുടെ അടിത്തറ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. 
സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അനിറ്റ് കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.ഇളംദേശം ബ്ലോക്ക്  പഞ്ചായത്ത് അംഗം ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സിസ്റ്റർ റ്റെസി മുണ്ടയ്ക്കൽ , പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് ,
റിസോഴ്സ് ടീം കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ,  അക്കാഡമിക് കോ - ഓർഡിനേറ്ററും ശാഖാ ഡയറക്ടറുമായ നിബിൻ തോമസ് , ആൻ ജോ സാബു എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !