മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക്‌ ലാപ്പ്ടോപ്പ് വിതരണം, ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി എസ് സുധീഷ് നിർവഹിച്ചു.

ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ നടപ്പിലാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക്‌ ലാപ്പ്ടോപ്പ് വിതരണം ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി എസ് സുധീഷ് നിർവഹിച്ചു. 

പദ്ധതി തുക 3,93938 രുപയാണ് വകയിരുത്തിയത്. വൈ. പ്രസിഡന്റ്‌ ഷിൽജ സലിം അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 25.53 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. 

ഫിഷറീസ് ഓഫിസർ ലീന സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ മോഹൻദാസ്, കെ കെ ഷിജി, നൈസി ബെന്നി. മെമ്പർമാരായ രമണി അനിരുദ്ധൻ, മിനിമോൾ സുരേന്ദ്രൻ, സുനിമോൾ, രജിമോൾ സാബു, രമാ വിശ്വനാഥൻ, ധന്യ രജി, സെക്രട്ടറി ജെ സന്തോഷ്‌, അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ, ഫിഷറീസ് കോർഡിനേറ്റർ രാഖി നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !