,,മദ്യലഹരിയില്‍ അപകടം; ആശുപത്രിയില്‍ എത്തിച്ച ഇരട്ട സഹോദരങ്ങളായ സൈനികര്‍ പൊലീസിനെയും ജീവനക്കാരെയും മര്‍ദിച്ചു,

 ഹരിപ്പാട് മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടം ഉണ്ടാക്കിയ സഹോദരങ്ങളായ സൈനികർ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു.

ഹരിപ്പാട് ചിങ്ങോലി സ്വദേശികളും ഇരട്ടകളുമായ അനന്തൻ, ജയന്തൻ എന്നിവരാണ് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.നങ്ങ്യാർകുളങ്ങര കവലയ്ക്ക് സമീപം ഡിവൈഡറില്‍ ഇവരുടെ കാർ ഇടിച്ച്‌ അപകടം ഉണ്ടായി.ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പൊലീസിനെയും ജീവനക്കാരെയും ആക്രമിച്ചത്.
ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു. ആക്രമണത്തില്‍ ആശുപത്രിയുടെ വാതില്‍ തകർന്നു.നാട്ടുകാരും പൊലീസും ചേർന്ന് ബലം പ്രയോഗിച്ചാണ് ഇവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !