'സര്‍ക്കാറിന് ആശങ്കയെന്തിന്?'; മാസപ്പടിക്കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി,,

കൊച്ചി: മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണത്തില്‍ സംസ്ഥാന സർക്കാർ ആശങ്കപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി.

സ്വകാര്യ കമ്പിനിയുമായുള്ള കേസില്‍ സംസ്ഥാനം എന്തിനാണ് കോടതിയെ സമീപിച്ചത്. സി.എം.ആർ.എല്ലിന്റെ ഇടപാടുകളില്‍ ശരിയായ അന്വേഷണം നടക്കണമെന്നും കോടതി നിരീക്ഷിച്ചു. 

കെ.എസ്.ഐ.ഡി.സിയും ഷോണ്‍ ജോർജും നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി ഈ മാസം 26ന് പരിഗണിക്കാൻ മാറ്റി.

അതേസമയം, എക്‌സാലോജിക് വിവാദത്തിനു സഭയില്‍ വീണ്ടും വിലക്ക്. നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയത് കോടതിയുടെ പരിഗണനയില്‍ ഉള്ള കാര്യമാണെന്ന് പറഞ്ഞായിരുന്നു.
ഇന്ന് രേഖകള്‍ പോരെന്ന് പറഞ്ഞാണ് ആരോപണത്തിന് വിലക്ക്. ആരോപണം മുൻകൂട്ടി എഴുതിക്കൊടുത്തിട്ടും അനുമതി നിഷേധിച്ചെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !