ദീപ്തി ജോമേഷ് കുവൈറ്റിൽ നിര്യാതയായി

കുവൈറ്റ്: ദീപ്തി ജോമേഷ് കുവൈറ്റിൽ നിര്യാതയായി. കുവൈറ്റിലെ അൽ സലാം ആശുപത്രിയിൽ  നേഴ്സായിരുന്നു. 


കണ്ണൂര്‍ ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ മാത്യുവിന്റെയും ഷൈനിയുടെയും മകള്‍ ദീപ്തി  ജോമേഷാണ് (33) ഫെബ്രുവരി 19 തിങ്കളാഴ്ച്ച വൈകിട്ട് ആശുപത്രിയുടെ  താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് മരണമടഞ്ഞത്.

ദീപ്തിയുടെ ഭര്‍ത്താവ് ജോമേഷ് വെളിയത്ത് ജോസഫ് കുവൈത്ത് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !