കാവും കണ്ടം ഇടവകയിലെ എ.കെ.സി.സി യ്ക്ക് പുതിയ നേതൃത്വം.

കാവുംകണ്ടം: കാവും കണ്ടം ഇടവകയിലെ എ. കെ .സി .സി .യുടെ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

സംഘടനയിലേക്ക് വന്ന പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണവും നടത്തി. ഡേവീസ് .കെ. മാത്യു കല്ലറയ്ക്കലിന് മെമ്പർഷിപ്പ് നൽകി വികാരി ഫാ. സ്കറിയ വേകത്താനം അംഗത്വ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് കോഴിക്കോട്ട് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രസിഡൻ്റ് -ജോജോ പടിഞ്ഞാറയിൽ, വൈസ് പ്രസിഡൻ്റ് - അഭിലാഷ് കോഴിക്കോട്ട്, സെക്രട്ടറി - ജോസ് കോഴിക്കോട്ട് ജോയിൻ്റ് സെക്രട്ടറി - ബേബി തോട്ടാക്കുന്നേൽ , ഖജാൻജി -സാബു തോമസ് വാദ്ധ്യാനത്തിൽ . എക്സിക്യൂട്ടീവ് അംഗങ്ങളായി ജോസുകുട്ടി വഞ്ചിക്ക ച്ചാലിൽ,

ജിബിൻ കോഴിക്കോട്ട്,ജോഷി കുമ്മേനിൽ , ലൈജു താന്നിക്കൽ ,ബിജു കണ്ണഞ്ചിറ, രഞ്ജി തോട്ടാക്കുന്നേൽ എന്നിവരെ തെരഞ്ഞെടുത്തു.

രൂപതാ ' പ്രതിനിധികളായി ബെന്നി കുന്നേൽ, രാജു അറക്കകണ്ടത്തിൽ, ബിജു കോഴിക്കോട്ട് ,ബിജു ഞള്ളായിൽ എന്നിവരെ തെരഞ്ഞെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !