പത്തനംതിട്ട: 112 – മത് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ അന്നദാനപന്തലിലെ അടുപ്പിൽ അഗ്നി പകരുന്ന ചടങ്ങ് പ്രസിഡന്റ് പി എസ് നായർ നിർവഹിച്ചു.
വിവിധ കരകളിൽ നിന്ന് വിഭവ സമാഹരിച്ചാണ് ഇത്തവണ അന്നദാനം നടത്തുന്നത്. പരിഷത്തിന് പങ്കെടുക്കുന്ന എല്ലാവർക്കും അന്നദാനം നൽകാനുള്ള ക്രമികരണം പൂർത്തിയായി. ചടങ്ങിൽ സെക്രട്ടറി എ ആർ വിക്രമൻ പിള്ള, വൈസ് പ്രസിഡന്റ് അഡ്വ. ഹരിദാസ്, ജോയിന്റ് സെക്രട്ടറി അനിരാജ് ഐക്കര, കൺവീനർ എം അയ്യപ്പൻ കുട്ടി, ശ്രീജിത്ത് അയിരൂർ, കെ ആർ വേണുഗോപാൽ, എൻ. ജി ഉണ്ണികൃഷ്ണൻ,കെ എൻ സദാശിവൻ നായർ, പി എൻ പ്രസന്നകുമാർ, പി ആർ ഷാജി, രത്നമ്മ വി പിള്ള, രാധ എസ് നായർ, ഗിരിജ കുമാരി, പ്രീത ബി നായർ, റ്റി ആർ ഗോപാലകൃഷ്ണൻ നായർ, വി ആർ മോഹനൻ നായർ, രമേശ് ജി, ജയചന്ദ്രൻ നായർ, എം പ്രസാദ്, എൻ എസ് അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.പടിഞ്ഞാറൻ മേഖലയുടെ വിഭവ സമാഹരണം ഓതറ പഴയകാവ് കെ.പി.എം. എസ് മന്ദിരത്തിൽ കെ പി എം എസ് പ്രസിഡന്റ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ ഹിന്ദു മഹാ മണ്ഡലം പ്രസിഡന്റ് പി എസ് നായർ നിർവഹിച്ചു.112 – മത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമാകുന്നു അന്ന ദാന പന്തലിന്റെ അടുപ്പിൽ അഗ്നി പകർന്ന് പ്രസിഡന്റ് പി എസ് നായർ
0
വെള്ളിയാഴ്ച, ഫെബ്രുവരി 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.