ആലപ്പുഴ: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു.
ചേർത്തല പാണാവള്ളി കൊച്ചുകരിയില്‍ ശിവദാസന്റെയും ശാരദയുടെയും മകന് ശ്യാംദാസ് (32) ആണ് മരിച്ചത്. ബുധനാഴ്ച വീശുവലയുമായി മീന്‍പിടിക്കാന്‍ പോയതായിരുന്നു ഇദ്ദേഹം.തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. അവിവാഹിതനാണ്. സഹോദരന്: ശരത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.