വൈക്കം :വെള്ളൂർ ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ജനകീയാസൂത്രണത്തിൻ്റെ ഭാഗമായി-
കിഴങ്ങ് വർഗ്ഗങ്ങളുടെ വിതരണ ഉദ്ഘാടനം ബഹു:ഗ്രാമപഞ്ചയത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ആർ നികിതകുമാർ കിഴങ്ങ് വർഗ്ഗങ്ങളുടെ കിറ്റ് കർഷകയായ ഭാനു ശങ്കരന് നൽകി ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിശിവൻ സ്ഥിരം സമതി അംഗങ്ങളായ വി കെ മഹിളാമണി, ഒ കെ ശ്യാംകുമാർ,മെമ്പർമാരായ കുര്യക്കോസ് തോട്ടത്തിൽ,ജയഅനിൽ, നിയാസ് കൊടിയനെഴത്ത്,സുമ സൈജിൻകൃഷി ഓഫീസർ എ. അനില എന്നിവർ പങ്കെടുത്തു കർഷകർ എന്നിവർ സന്നിഹിതരായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.