കാവുംകണ്ടം ഉണ്ണിമിശിഹാ കുരിശു പള്ളിയിൽ തിരുനാൾ കൊടിയേറി.

പാലാ: കാവുംകണ്ടം ഉണ്ണി മിശിഹാ കപ്പേളയിലെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിക്കും.

11 ഞായർ വൈകിട്ട് 5:15 PM ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. സ്കറിയ വേകത്താനം. സ്നേഹവിരുന്ന്, ആകാശ വിസ്മയം.

ഫാ. സ്കറിയ വേകത്താനം, ജോസ് വഞ്ചിക്കച്ചാലിൽ, എബിൻ വഞ്ചിക്കച്ചാലിൽ, ജസ്റ്റിൻ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !