ഡബ്ലിനിൽ ജയിലിലേക്ക് മയക്കു മരുന്ന് കടത്ത്' ഡ്രോൺ വഴിയുള്ള മയക്കുമരുന്ന് കടത്തലിൽ ഞെട്ടി അധികൃതർ '

അയർലണ്ട്: വെസ്റ്റ് ഡബ്ലിനിലെ ജയിലിൽ ഡ്രോൺ വഴി മയക്കുമരുന്ന് എത്തിക്കാൻ ശ്രമിച്ചയാൾ പിടിയിൽ.

ഫെബ്രുവരി 12-നാണ് ഇയാൾ കടത്താൻ ശ്രമിച്ച ഡയമോർഫിൻ എന്ന മയക്കുമരുന്നും, കടത്താൻ ഉപയോഗിച്ച ഡ്രോണും പിടിക്കപ്പെട്ടത്. 42-കാരനായ പ്രതിയും ഇവിടെ വച്ച് തന്നെ പിടിയിലായി.
ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച വെസ്റ്റ് ഡബ്ലിനിലെ ഒരു വീട് പരിശോധിച്ച ഗാർഡ, 180,000 യൂറോ, 10,000 യൂറോ വില വരുന്ന ആഡംബര വാച്ച്, ഏതാനും മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
പ്രിസൺസ് ജയിലുകളിൽ മയക്കുമരുന്ന് എത്തിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ട് ഗാർഡ നടത്തിയ ഓപ്പറേഷൻ ടാരയുടെ ഭാഗമായായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !