ചിറയിൻകീഴ് : പെരുമാതുറ കൂട്ടായ്മ അൽഐൻ ഘടകം ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു.
റമദാനിനോട് അനുബന്ധിച്ച് 2024 മാർച്ച് 25 നാണ് സൂം പ്ലാറ്റ് ഫോമിലാണ് മത്സരങ്ങൾ നടക്കുക. കേരളത്തിലുടനീളമുള്ള 10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ പങ്കെടുപ്പിക്കാം.00919633442238 എന്ന വാട്സ് അപ്പ് നമ്പരിൽ രജിസ്ട്രഷൻ ചെയ്യാവുന്നതാണ്. 2024 ഫെബ്രുവരി 28 നാണ് രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതിയെന്ന് പെരുമാതുറ കൂട്ടായ്മ ജനറൽ സെക്രട്ടറി ഇബ്രാഹിം കിഫ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.