പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരട്ട സ്ഫോടനം ' സംഭവത്തിൽ 22 പേർ മരണപെട്ടതായി റിപ്പോർട്ടുകൾ.

ഇസ്ലാമാബാദ്: പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരട്ട സ്ഫോടനം.സംഭവത്തിൽ 22 പേർ മരണപെട്ടതായി സേനാ വൃത്തങ്ങൾ അറിയിച്ചു.

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് വൻ സ്ഫോടനം നടന്നത്.പാർട്ടി തെരഞ്ഞെടുപ്പ് ഓഫീസിന് പുറത്താണ് സ്ഫോടനം ഉണ്ടായതെന്നും 22 പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഏത് പാർട്ടിയുടെ ഓഫീസിന് സമീപത്താണ് സംഭവം എന്ന് വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനം നടന്നിരിക്കുന്നത് എന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പൊലീസും സൈന്യവും ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !