പൂഞ്ഞാറിൽ പള്ളി വികാരിയെ പള്ളിമുറ്റത്തിട്ട് മർദിക്കുകയും വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത് സാമൂഹ്യ വിരുദ്ധർ

കോട്ടയം;പള്ളി വികാരിക്ക് നേരെ വധ ശ്രമം. പൂഞ്ഞാർ സെന്റ് മേരിസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ.തോമസ് ആറ്റുചാലിനെ മർദിച്ചും ബൈക്ക് ഇടിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് പരിക്കുകളോടെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ഒരുകൂട്ടം യുവാക്കൾ പള്ളിമുറ്റത്ത് ബൈക്ക് റൈസിംഗ് നടത്തുന്നതിനിടയിൽ.ആരാധനയ്ക്ക് ശേഷം തുടരാൻ യുവാക്കളോട് അഭ്യർത്ഥിക്കുകയും ഇതിൽ പ്രകോപിതരായ യുവാക്കൾ വികാരിയെ മർദിക്കുകയും വാഹനം ഇടിപ്പിക്കുകയുമായിരുന്നെന്നു പ്രദേശ വാസികൾ പറഞ്ഞു.
മദ്യവും മറ്റു ലഹരി വസ്തുക്കളുമുപയോഗിച്ച് പള്ളി മുറ്റത്തു എത്തിയവരാണ് പിന്നിലെന്നും പ്രദേശ വാസികൾ പറഞ്ഞു. സംഭവത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പള്ളി മുറ്റത്തിട്ട് വികാരിയെ മർദിച്ച സംഭവം ഏറെ ഗൗരവതരമാണെന്നും ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകുമെന്നും പ്രതിഷേധിക്കുമെന്നും വിശ്വാസികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !