പാലാ ഭരണങ്ങാനത്ത് ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരണപെട്ടു.

പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരരണപ്പെട്ടു. നരിയങ്ങാനം കുളത്തിനാൽ ജോയിയുടെ മകൻ ജോഫിൽ (19) ആണ് മരണപെട്ടത്.

ഇന്നലെ രാത്രി പാലാ- ഈരാറ്റുപേട്ട റൂട്ടിൽ പനയ്ക്കപ്പാലത്തു വെച്ചാണ് അപകടംസംഭവിച്ചത് ഡിഗ്രി യ്ക്ക് പഠിക്കുകയായിരുന്ന ജോഫിൻ വിദേശത്തു പോകാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
അപകടത്തെ തുടർന്ന് പരിക്കേറ്റു റോഡിൽ കിടന്ന ജോഫിനെ പ്രദേശവാസികൾ ഭരണങ്ങാനത്തെ ആശുപത്രിയിൽ എത്തിച്ചത് എങ്കിലും ജീവൻ രക്ഷിക്കാനായില്ല,
മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമ്മല ജിമ്മിയുടെ സഹോദരിയുടെ മകനാണ്.. സംസ്കാരം പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !