മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിന്റെ 91മത് വാർഷികാഘോഷം വർണ്ണാഭമായി

മോനിപ്പള്ളി: മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിന്റെ 91മത് വാർഷികവും രക്ഷകർതൃ ദിനവും 03/02/2024 ശനിയാഴ്ച സ്കൂൾ ഹാളിൽ വച്ച് ആഘോഷിച്ചു.

സ്കൂൾ മാനേജർ ഫാദർ മാത്യു ഏറ്റിയേപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ. എം തങ്കച്ചൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ വാർഡ് മെമ്പർമാരായ ശ്രീനി തങ്കപ്പൻ,അഞ്ചു പി ബെന്നി, സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി പി എം പി ടി എ പ്രസിഡന്റ് റോയി ജേക്കബ്, സ്കൂൾ ലീഡർ ആഷിൻ അജി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ കുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !