തിടനാട്: ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികൾ നടന്നു.
റേഡിയോ പരിപാടികളുടെയും ക്ലബ്ബിന്റെയും ഉദ്ഘാടനകർമ്മം ഹെഡ്മാസ്റ്റർ കെ.ബി സജി നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ് ,ഡോ.വിശ്വലക്ഷ്മി , ഖദീജ, ഐറിൻ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.റേഡിയോ അവതാരകൻ നിരുപം സൂര്യ, പരിപാടികളിൽ പങ്കെടുത്ത അഞ്ജന മധു, ആദിത്യലക്ഷ്മി,ആതിര,അപർണ,ജിസ്മ,ആഷ്ബിയ,മീര എന്നീ കുട്ടികളെ H M അഭിനന്ദിച്ചു.പരിപാടികൾക്ക് ഡോ.സിന്ധു,കെ.പി ഉഷ, സോണിയ ആന്റണി എന്നിവർ നേതൃത്വം നൽകി.
0
ചൊവ്വാഴ്ച, ഫെബ്രുവരി 13, 2024


.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.